കൊഴുവല്ലൂർ സ്‌കൂളിലെ പാചകക്കാരി തങ്കമ്മക്ക് ആദരവ് !!

Alappuzha Kerala

ചെങ്ങന്നൂർ – സമഗ്ര ശിക്ഷാ കേരളാ ചെങ്ങന്നൂർ ബി.ആർ.സി യുടെ നേതൃത്വത്തിലാണ് ഉപജില്ലയിലെ ഏറ്റവും പ്രായമേറിയ സ്‌കൂൾ പാചകത്തൊഴിലാളിയായ തങ്കമ്മയെ ആദരിച്ചത്. ചെങ്ങന്നൂർ ബി പി സി ജി.കൃഷ്ണകുമാർ, ബിആർസി ട്രെയിനർ പ്രവീൺ വി നായർ , കൊഴുവല്ലൂർ സിഎംഎസ് എൽപി സ്‌കൂൾ പ്രഥമാദ്ധ്യാപിക നാൻസി കെ എം തുടങ്ങിയവർ പങ്കെടുത്തു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *