പത്തനംതിട്ട – കാലവർഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കൺട്രോൾ റൂം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. അടിയന്തിര സാഹചര്യത്തിൽ ജനങ്ങൾക്ക് കൺട്രോൾ റൂം നമ്പരുകളുമായി ബന്ധപ്പെട്ട് സഹായം തേടാമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കൺട്രോൾ റൂം നമ്പരുകൾ
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0468-2322515, 8078808915. ടോൾഫ്രീ നമ്പർ: 1077.
താലൂക്ക് ഓഫീസ് അടൂർ: 04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി: 0468-2222221. താലൂക്ക് ഓഫീസ് കോന്നി: 9446318980. താലൂക്ക് ഓഫീസ് റാന്നി: 04735227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി: 0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല: 0469-2601303
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

