ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത
2023 മേ യ് 09 മുതല്‍ മേയ് 11 വരെ – മുന്നറിയപ്പ്
*കേ ന്ദ്ര കാലവസ്ഥവകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയിൽ 2023 മേ യ് 9 -ാം തീയതി മുതല്‍ മേ യ് 11 -ാം തീയതി വരെ ശക്തമായ മഴയ്ക്കുള്ള മഞ്ഞ(Yellow) അലർട്ട് പുറപ്പെ ടുവിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115mm വരെ യുള്ള മഴയാണ് ശക്തമായ (heavy rainfall) മഴ ക ൊണ്ട് അർത്ഥമാക്കുന്നത്.
24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ യുള്ള മഴയാണ് അതി ശക്തമായ (very heavy rainfall) മഴ ക ൊണ്ട് അർത്ഥമാക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ 204.5 mm – നുമുകളില്‍ ഉള്ള മഴയാണ് അതിതീവ്ര (extremely heavy rainfall) മഴ ക ൊണ്ട് അർത്ഥമാക്കുന്നത്.
ശക്തമായ മഴ പെ യ്യുന്ന സാഹചര്യത്തിൽ പ്രാദേ ശികമായ വെ ള്ളപ്പ ൊക്കം, മണ്ണിടിച്ചിൽ, ഉരുൾപ ൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേ ശങ്ങൾ, നദീതീരങ്ങൾ, ഉരുൾപ ൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയ ോര പ്രദേ ശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെ യ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാന ോ, നദികളില ോ മറ്റ് ജലാശയങ്ങളില ോ കുളിക്കാന ോ മീൻപിടിക്കാന ോ മറ്റ് ആവശ്യങ്ങൾക്ക ോ ഇറങ്ങാന ോ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേ ൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയ ോ സെ ല്ഫിയെ ടുക്കുകയ ോ കൂട്ടം കൂടി നിൽക്കുകയ ോ ചെ യ്യാൻ പാടുള്ളതല്ല. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പ ോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെ യും ശ്രദ്ധിക്കേ ണ്ടതാണ്.
ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയ ോര മേ ഖലയിലേ ക്ക് വാഹനങ്ങളില്‍ യാത്ര ചെ യ്യുന്നവര്‍ പ്രത്യേ കം ജാഗ്രത പുലര്‍ത്തേ ണ്ടതാണ്.


