തൃശൂർ: നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇന്ത്യയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട് മലങ്കര ഓർത്ഡോക്സ് സഭ കുന്നംകുളം ഭഭ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ്. എക്യുമെനിക്കൽ റിലേഷൻസ് വൈസ് പ്രസിഡന്റും യുവജന പ്രസ്ഥാനത്തിൻ്റെ പ്രസിഡന്റുമാണ് ഗീവർഗീസ് മാർ യൂലിയോസ്. കൂടാതെരാജസ്ഥാനിലെ മൗണ്ട് ആബുവിലുള്ള ജ്യോതിസ്സ് ആശ്രമത്തിന്റെ സ്ഥാപകൻകൂടിയാണ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

