കൂടൽ-രാജഗിരി റോഡിൽ ഗതാഗത നിയന്ത്രണം

Pathanamthitta
Print Friendly, PDF & Email

കൂടൽ-രാജഗിരി റോഡിൽ ബി.സി. പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാജഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കലഞ്ഞൂർ മാങ്കോട് വഴിയും, മുറിഞ്ഞകൽ അതിരുങ്കൽ അഞ്ചുമുക്ക് വഴിയും തിരിച്ച് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *