മല്ലപ്പള്ളി റാന്നി പാതയിൽ പൗവ്വത്തിപ്പടിയിൽ നിന്നും രണ്ടാഴ്ച്ച മുമ്പ് കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ അടങ്ങിയ പൊതി കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. അടയാളസഹിതം കീഴ്വായ്പൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽ തിരിച്ചേൽപ്പിക്കുന്നതാണ്.
ഫോൺ നമ്പരുകൾ : 9497987054, 9497931336


