കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം: ക്യാപ്സ് കൺസൾട്ടേറ്റീവ് ശിൽപശാല
തിരുവനന്തപുരം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച “Draft Kerala Comprehensive Elder Welfare, Protection and Community Care Bill” സംബന്ധിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് ശിൽപശാല, വയോജന സംരക്ഷണ നിയമം ക്ഷേമാധിഷ്ഠിത സമീപനത്തിൽ നിന്ന് അവകാശാധിഷ്ഠിത നിയമമായി പുനഃസംഘടിപ്പിക്കണമെന്ന ശക്തമായ ശുപാർശയോടെ സമാപിച്ചു. വയോജനങ്ങളുടെ മാന്യത, സ്വാതന്ത്ര്യം, സുരക്ഷ, സാമൂഹിക പങ്കാളിത്തം എന്നിവ നിയമപരമായി ഉറപ്പാക്കുന്ന രീതിയിൽ ബിൽ ഭേദഗതി ചെയ്യണമെന്നും, ബില്ലിന്റെ പേര് തന്നെ “കേരള വയോജനാവകാശ സംരക്ഷണ നിയമം” […]
Continue Reading
