പ്രതിമാസ ചലച്ചിത്ര പ്രദർശനം 29 ഞായർ വൈകിട്ട് 5.30 ന് ടൗൺ ഹാളിൽ
പത്തനംതിട്ട – നഗരസഭയുടെയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം 29 ഞായർ വൈകിട്ട് 5.30 ന് ടൗൺ ഹാളിൽ നടക്കും. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടുകയും ഓസ്കറിൽ വിദേശ ഭാഷാ ചിത്ര പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗികിക എൻട്രിയുമായിരുന്ന ‘ന്യൂട്ടൺ’ എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നത്. അമിത് വി മസൂർക്കർ സംവിധാനം ചെയ്ത ചിത്രം വോട്ടുരാഷ്ട്രീയത്തിൻ്റെ നൈതികതയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയും പ്രതിപാദിക്കുന്നു. മലയാളം സബ്ടൈറ്റിലോടെയാണ് സിനിമ പ്രദർശിപ്പിക്കുന്നത്. പ്രവേശനം […]
Continue Reading
