ലല്ലു പ്ലേസ്കൂൾ പ്രവേശനോത്സവം : ആത്മീയ മുഹൂർത്തങ്ങളോടെ ചൈതന്യവത്തായി.

Pathanamthitta
Print Friendly, PDF & Email

തിരുവല്ലഭപുരി: കുരുന്നുകൾക്ക് നന്മയുടെ ആത്മീയ പ്രകാശമായി പ്രവേശനോത്സവം മാറിയത് ഏറെ ആനന്ദകരമായതായി രക്ഷിതാക്കൾ…. തുകലശേരിയിൽ ആരംഭിച്ച ലല്ലു പ്ലേ സ്കൂൾ ബാല വിദ്യാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം കേന്ദ്രം തിരുവല്ല രാജയോഗ കേന്ദ്രം മുഖ്യ കാര്യദർശി ബ്രഹ്മകുമാരി സുജ ബഹൻ നിർവഹിച്ചു. വിദ്യാലയം കേന്ദ്രം പ്രിൻസിപ്പൽ അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മാകുമാർ സഞ്ജീവ് ഭായ്, ടാക്സ് പ്രാക്ടിഷണർ വിജിത ഉണ്ണികൃഷ്ണൻ വസുദേവം, മുൻ കൗൺസിലർ റീനടീച്ചർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *