തരിശ് നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം

Kerala Pathanamthitta

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ സ്തുതിക്കാട് പാടശേഖരത്തിൽ തരിശ് നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജോ പി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ രമേഷ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമിത ഉദയകുമാർ, അംഗങ്ങളായ ടി.ടി വാസു, സാലി ഫിലിപ്പ്, ഗീതു മുരളി, തോമസ് എബ്രഹാം, അശോക് ഗോപിനാഥ്, എം.എ ജോസഫ്, ബാലഗോപാലൻ, ശമുവേൽ, ഫിലിപ്പ് പി എബ്രഹാം, എൻ.എൻ പ്രസാദ് എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *