പത്തനംതിട്ട: കേരള ജനവേദിയുടെ നേതൃത്വത്തിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിൽ വിവരാവകാശ നിയമത്തിന്റെ പങ്ക് എത്രമാത്രം എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് രാവിലെ 10 മണി മുതൽ വീഡിയോ കോൺഫറൻസിൽ സെമിനാർ നടത്തപ്പെടുന്നു. പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് എംആർ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും


