കുമ്പനാട് – നെല്ലിമലയിൽ നിന്നും പുല്ലാടിനുള്ള കനാൽ പോകുന്ന വഴിയിൽ കണമൂട്ടിൽപ്പടിക്കടുത്തായി പി.ഐ.പി കനാലിന്റെ സൈഡിലുള്ള ഒരു മരം ഇലക്ട്രിക്ക് ലൈനിന് മുകളിൽ വഴിയിൽ ഉണങ്ങി അപകടകരമായ അവസ്ഥയിൽ നിൽക്കുന്നു. പി.ഐ.പി അധികൃതരോടും, KSEB യിലും ഒക്കെ നാട്ടുകാർ പരാതി കൊടുത്തിട്ട് മാസങ്ങൾ ആകുന്നു.. ചിലരൊക്കെ വന്ന് നോക്കി പോയതല്ലാതെ, നാളിതുവരെ മുറിച്ചുമാറ്റാനാവിശ്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.. വലിയൊരു അപകടമുണ്ടായാലേ ഇനി ഈ സിസ്റ്റം ഉണരൂ.. എന്നുണ്ടോ ?



