മൈലപ്ര ഗ്രാമപഞ്ചായത്തിൽ നികുതി പിരിവ് ക്യാമ്പുകൾ

Pathanamthitta
Print Friendly, PDF & Email

മൈലപ്ര ഗ്രാമപഞ്ചായത്തിൽ ഒടുക്കേണ്ട കെട്ടിട നികുതി, ഹരിത കർമ്മസേന യൂസർ ഫീ എന്നിവ മാർച്ച് 31 വരെ ഒടുക്കാം. നികുതി പിരിവ് ക്യാമ്പുകളുടെ സ്ഥലം, തീയതി, സമയം ക്രമത്തിൽ ചുവടെ:

*ഐടിസി റോഡിലെ റേഷൻ കടപ്പടി ജനുവരി 27 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*കോട്ടപ്പാറ ജംഗ്ഷൻ ജനുവരി 27 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*വല്യയന്തി കുരിശടി ജനുവരി 28 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*വഞ്ചിപ്പടി വെയിറ്റിംഗ് ഷെഡ് ജനുവരി 28 ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ.
*മേക്കൊഴൂർ മാർക്കറ്റ് ജംഗ്ഷൻ ജനുവരി 28 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*കോട്ടമല അങ്കണവാടി ജനുവരി 29 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*പത്തരപ്പടി ജംഗ്ഷൻ ജനുവരി 29 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*കുമ്പഴ വടക്ക് ജംഗ്ഷൻ ജനുവരി 30 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*പേഴുംകാട് ജനുവരി 30 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*ആനക്കുഴിക്കൽ ജംഗ്ഷൻ ജനുവരി 31 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷൻ ജനുവരി 31 ന് രാവിലെ 10 മുതൽ ഒന്നുവരെ.
*കാക്കാംതുണ്ട് ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതൽ ഒന്നുവരെ.
*ചെറുവള്ളിക്കര തുണ്ടിയിൽപടി ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതൽ ഒന്നുവരെ.
*ശാന്തിനഗർ ഫെബ്രുവരി മൂന്നിന് രാവിലെ 10 മുതൽ ഒന്നുവരെ.

ഫോൺ: 0468 2222340, 9496042677

Leave a Reply

Your email address will not be published. Required fields are marked *