ശബരിമല മകരവിളക്ക് : വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

Pathanamthitta
Print Friendly, PDF & Email

സന്നിധാനം – മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്നലെ (27/12/25) വൈകിട്ട് 5.00 മണി മുതൽ ലഭ്യമാണ്.

ജനുവരി 11 മുതൽ 14 വരെ താഴെ പറയുന്ന സംഖ്യകൾ വരെ വെർച്വൽ ബുക്കിംഗ് നിജപ്പെടുത്തിയിരിക്കുന്നു.

ജനുവരി 11- 70,000 പേർക്ക്
ജനുവരി 12 – 70,000 പേർക്ക്
ജനുവരി 13- 35,000 പേർക്ക്
ജനുവരി 14- 30,000 പേർക്ക്

ചിത്രം – ഇന്നലെ രാത്രി 10.30 ക്ക് ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം ഹരിവരാസനം ചൊല്ലി നടയടച്ചതിനുശേഷം ; ഡിസംബർ 30ന് മകരവിളക്ക് മഹോത്സവത്തിന് ശബരിമലനട വീണ്ടും തുറക്കും

Leave a Reply

Your email address will not be published. Required fields are marked *