സന്നിധാനത്ത് ഭക്തിഗാന സുധയുമായി ഗാന്ധർവ് മ്യൂസിക്

Music
Print Friendly, PDF & Email

സന്നിധാനത്തെ ഭക്തിയിൽ അലിയിച്ച് സംഗീതസംവിധായകൻ വൈക്കം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഭക്തിഗാന സുധ. ഋതുൽ മോഹൻ, ബാലമുരളീ നെടുംപുറം, ശ്രീകാന്ത് എൻ എസ് എന്നിവരാണ് ആലാപനം. ഓമനക്കുട്ടൻ പാണാവള്ളി, രഞ്ജിത്ത് ഗാന്ധർവ്, ഉമേഷ് സുധാകർ ജഗദീഷ് കുമാർ, സുകേഷ് കെ ദിവാകർ എന്നിവരാണ് ഓർക്കസ്ട്ര. ഇത് അഞ്ചാം വർഷമാണ് ഗാന്ധർവ് മ്യൂസിക് സന്നിധാനത്ത് ഭക്തിഗാന സുധാ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *