തൃശൂർ – നിർമ്മല മാതാ സ്കൂളിൽ വെച്ച് നടക്കുന്ന CBSC സ്കൂൾ കലോത്സവത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു ഗുരുദേവ പദം തിരുവാതിരയിൽ അവതസരിപ്പിക്കപ്പെട്ടു . സദു വേങ്ങൂർ എന്ന കഥകളി ആചാര്യൻ ചിട്ടപ്പെടുത്തി തൃപ്പയാർ കളിമണ്ഡലം അരങ്ങിലെത്തിച്ച ഗുരുദേവ മാഹാതമ്യം കഥകളി പദം, സത്യചിന്തയിൽ…എന്ന പദമാണ് തിരുവാതിരയിൽ അരങ്ങേറിയത്. വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്കൂൾ ആണ് മത്സരത്തിന് കളിമണ്ഡലം ചിട്ടപ്പെടുത്തിയ പുതിയ കൈകൊട്ടിക്കളി തിരഞ്ഞെടുത്ത് അവതരിപ്പിച്ചത്.


