എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് “ഒരുമ”

Pathanamthitta
Print Friendly, PDF & Email

കോന്നി – സെന്റ് ജോർജ് വി.എച്ച്.എസ്.എസ്. അട്ടച്ചാക്കലിൽ വച്ച് എൻഎസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് “ഒരുമ” സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സാമൂഹിക ബോധവും കൂട്ടായ്മയുടെ മൂല്യവും വളർത്താൻ “സമത്വ ജ്വാല” എന്ന പ്രോജക്ടും നടന്നു. വിദ്യാർത്ഥികൾക്ക് സാമൂഹിക സേവന ബോധവും കൂട്ടായ്മാ മനസ്സും വളർത്തിയ ക്യാബിൽ സ്കൂൾ മാനേജർ റവ. ഫാ. പി. വൈ. ജെസൻ ,പ്രിൻസിപ്പൽ ശ്രീമതി. രശ്മി ഗ്രേസ് ഈശോ, പിടിഎ പ്രസിഡന്റ് ശ്രീ. അലക്‌സ് ചെങ്ങറ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. നീതു യു.എസ്. എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *