കോന്നി: ഊട്ടുപാറ സെൻ്റ് ജോർജ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത് കരണവും, പ്രതിജ്ഞയും, റാലിയും ഫ്ലാഷ് മോബും നടത്തി. കോന്നി DYSP ശീ. അജയ് നാഥ് ജി. ക്ലാസുകൾക്കു നേതൃത്വം നൽകി . വിവിധകാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ്‌മോബ് ചടങ്ങിനെ വർണ്ണാഭമാക്കി. സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി മിനു ആനി. ഡേവിഡ്, സ്ക്കൂൾ മാനേജർ റവ ഫാ സജു തോമസ് എന്നിവർ അശംസകൾ അറിയിച്ചു. .


