പത്തനംതിട്ട – ജില്ലയിലെ കള്ള് ഷാപ്പുകളുടെ ഓൺലൈൻ വിൽപ്പന മെയ് 26 ലേക്ക് മാറ്റിയതായി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന്, മൂന്ന്, നാല് ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓൺലൈൻ വിൽപ്പനയാണ് നടത്തുന്നത്. മെയ് 17 വരെ രജിസ്‌ട്രേഷൻ ചെയ്യാം. മെയ് 22,23 തീയതികളിൽ അപേക്ഷ സ്വീകരിക്കും. ഫോൺ : 0468 2222873.
ഇ-മെയിൽ : decpta.exc@kerala.gov.in


