കോന്നി – മുരിങ്ങമംഗലം വട്ടമൺ റോഡിൽ മഞ്ഞകടമ്പ് – ആനകുത്തി ജംഗ്ഷനുകൾക്കിടയിൽ നിർമാണം നടക്കുന്നതിനാൽ മെയ് 12 മുതൽ 14 വരെ ഗതാഗതം നിയന്ത്രിച്ചു. കോന്നി മെഡിക്കൽ കൊളജിലേക്കുളള വാഹനങ്ങൾ മഞ്ഞകടമ്പ് – മാവനാൽ റോഡ് വഴി പോകണം.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

