വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അദ്ധ്യാപക നിയമനം

Pathanamthitta
Print Friendly, PDF & Email

വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കരാർ അടിസ്ഥാനത്തിൽ ഹൈസ്‌കൂൾ ടീച്ചറെ (ഹിന്ദി) നിയമിക്കുന്നു. പി.എസ്.സി നിയമന യോഗ്യതയുള്ളവരാകണം അപേക്ഷകർ. സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവരാകണം. പട്ടികവർഗകാർക്ക് മുൻഗണന. യോഗ്യത , പ്രായം തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി 689672 വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 15. ഫോൺ : 04735 -227703.

 

Leave a Reply

Your email address will not be published. Required fields are marked *