പാലമുക്ക് ജംഗ്ഷനിൽ ഗതാഗത നിരോധനം

Pathanamthitta
Print Friendly, PDF & Email

ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷനിൽ ഏപ്രിൽ ഏഴ് മുതൽ 11 വരെ ഗതാഗതം നിരോധിച്ചു. കൊടുമൺ വഴി ചന്ദനപ്പളളിക്ക് പോകുന്ന വാഹനങ്ങൾ പറക്കോട് ജംഗ്ഷനിലൂടെ ചിരണിക്കൽ വഴി കോടിയാട്ട് ജംഗ്ഷനിൽ എത്തണം. ഏഴംകുളം ജംഗ്ഷനിൽ പോകേണ്ട വാഹനങ്ങൾ കോടിയാട്ട് ജംഗ്ഷനിൽ നിന്ന് ചിരണിക്കൽ വഴി പറക്കോട് ജംഗ്ഷനിലെത്തണമെന്ന് കെആർഎഫ്ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *