പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ന്റെയും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് Placement Cell ന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തൊഴില്‍ മേള അറിയിപ്പ്
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് പത്തനംത്തിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബർ 30, 2024 ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി , പത്തനംതിട്ട-യിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ITI /ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ITI MMV, ഡിപ്ലോമ/ബിടെക് (മെക്കാനിക്കൽ/ഓട്ടോമൊബൈൽ ), ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം, ബിടെക് / ബിസിഎ/ എംസിഎ, ക്യുപ എക്ഷ്പെര്ട്, എംബിഎ (ഫിനാൻസ്), എംകോം , എംഎ എക്കണോമിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല് തെറാപ്പിയിൽ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കൽ ലാബ് ടെക്നോളജി , ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ , ഗോൾഡ് സ്മിത്ത് , എന്നീ യോഗ്യതയുള്ളവർക് പങ്കെടുകാം

താല്പര്യമുള്ളവർ 30/11/2024 ന് നേരിട്ട് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി , പത്തനംതിട്ടയിൽ ബയോഡാറ്റ അല്ലെങ്കിൽ സിവി സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരമാവധി )
സമയം : രാവിലെ 9:30 മുതല്‍
രെജിസ്ട്രേഷൻ ലിങ്ക്: https://tinyurl.com/PTA-DIST-EEX-JFlink
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക : https://tinyurl.com/PTA-DEEX-VACANCY


