പ്ലാങ്കമൺ – പൂവൻമല റോഡിൽ ഗതാഗതം നിരോധിച്ചു ; ഇട്ടിയപ്പാറ – ഒഴുവൻപാറ – വടശ്ശേരിക്കര റോഡിൽ ഗതാഗത നിയന്ത്രണം

Pathanamthitta
Print Friendly, PDF & Email

*കോയിപ്രം ബ്ലോക്കിലെ അയിരൂർ, കൊറ്റനാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്ലാങ്കമൺ – പൂവൻമല റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു (മാർച്ച് രണ്ട്) മുതൽ 14 ദിവസത്തേക്ക് വാഹനഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

*ഗതാഗത നിയന്ത്രണം
ഇട്ടിയപ്പാറ – ഒഴുവൻപാറ – വടശ്ശേരിക്കര റോഡിൽ, ഇട്ടിയപ്പാറ-ഒഴുവൻപാറ വരെ കലുങ്ക് പുനർനിർമ്മാണം നടക്കുന്നതിനാൽ നാളെ (മാർച്ച് മൂന്ന്) മുതൽ മൂന്ന് ദിവസത്തേക്ക് രാത്രി ഒമ്പത് മുതൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *