പത്തനംതിട്ട ജില്ലയിൽ നിന്നും രക്ഷപ്രവർത്തന ഉപകരണങ്ങൾ വയനാട് ദുരന്തമേഖലയിലേക്ക്.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനീൽ നിന്നും collect ചെയ്ത രക്ഷാപ്രവർത്തന ഉപകാരണങ്ങളായ chainsaw 10 എണ്ണം, hydraulic കട്ടർ &spreader 1 set, concrete cutter 1,structure 8എണ്ണം,Tent 2 എണ്ണം, വാർത്താവിനിമയത്തിനുവേണ്ടി wireless set 16 എണ്ണം,
കൂടാതെ വെളിച്ചസംവിധാനത്തിന് ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് fund ൽ നിന്നും അഗ്നിശമന നിലയങ്ങളിലേക്ക് വാങ്ങിത്തന്ന inflatable tower light (aska light )30 എണ്ണം എന്നിവ വയനാട് എത്തിച്ചു. (ഇന്നലെ രാത്രി 10.30 മണിയോടെ കൊണ്ട് പോയി )

കൂടാതെ.. ഏത് സമയത്തു വിളിച്ചാലും വയനാട് ദുരന്തമേഖലയിൽ പോകുന്നതിന് വേണ്ടി 30 അംഗ fire & rescue team ഉം, 60 അംഗ civildefence/ Aapthamithra volunteers ഉം സജ്ജരാണെന്നും ജില്ലാ ഫയർ ഓഫീസർ ശ്രീ. B. M. പ്രതാപ് ചന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *