ഏഴംകുളം പട്ടാഴിമുക്കിൽ വാഹനാപകടം ; രണ്ടുമരണം Pathanamthitta March 29, 2024administratorLeave a Comment on ഏഴംകുളം പട്ടാഴിമുക്കിൽ വാഹനാപകടം ; രണ്ടുമരണം ഏഴംകുളം പട്ടാഴിമുക്കിൽ കണ്ടൈനർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുമ്പമൺ നോർത്ത് ജിഎച്ച്എസിലെ അദ്ധ്യാപിക നൂറനാട് സ്വദേശിനിയായ അനൂജ 36 , ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം 35 എന്നിവരാണ് മരിച്ചത്. Spread the love