സന്നിധാനത്ത് തിരുവല്ല നാദം ഓർക്കസ്ട്ര അവതരിപ്പിച്ച ഭക്തിഗാനസുധ

Pathanamthitta Music
Print Friendly, PDF & Email

ഇന്ന് വൈകീട്ട് (18.12.23) സന്നിധാനം ആഡിറ്റോറിയത്തിൽ തിരുവല്ല നാദം ഓർക്കസ്ട്ര അവതരിപ്പിച്ച ഭക്തിഗാനസുധ . ആർ എൽ വി സനോജ് പുറമറ്റം , ഗണേഷ് തിരുവല്ല , വിജേഷ് തിരുവനന്തപുരം , സനൽ കൊല്ലം എന്നിവർ ഗാനങ്ങൾ ആലപിച്ചു. കീ ബോർഡ് ഗിരീഷ് കൊല്ലം , കമ്പോസർ ടൈറ്റസ് ശാസ്താംകോട്ട , തബല ദിനു കൊല്ലം എന്നിവർ അണിനിരന്നു. വീഡിയോ കാണാം…

Leave a Reply

Your email address will not be published. Required fields are marked *