ഡോ. ഷഫീഖ് ഷാഹുൽ ഹമീദിന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി

Kerala Kollam
Print Friendly, PDF & Email

കൊല്ലം: മനുഷ്യാവകാശ പ്രവർത്തകൻ എൻ.എച്ച്.ആർ. എഫ് ചെയർമാൻ ഡോ.ഷഫീഖ് ഷാഹുൽ ഹമീദിന് യു.എസ്സിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലുള്ള കാലിഫോർണിയ യൂണിവേഴ്സിറ്റി എഫ് .സി.ഇ ഇൽ നിന്നും മനുഷ്യാവകാശങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു . യു.എസ്സിലെ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായ നാഷണൽ കരിയർ ഫോർ എഡ്യൂക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് – എൻ.സി.ഇ.എസ് ന്റെ കീഴിലുള്ള തുല്യതാ ബിരുദം ആണ് ലഭിച്ചത് . അഭിനന്ദനങ്ങൾ….

Leave a Reply

Your email address will not be published. Required fields are marked *