ചെങ്ങന്നൂർ/കല്ലിശ്ശേരി : ഉമയാറ്റുകര മുഞ്ഞനാട്ട് എം.ഒ. ജോൺ ( ജോയി 78) അന്തരിച്ചു. മൃതദേഹം സെപ്റ്റംബർ 9ന് രാവിലെ ഭവനത്തിലെത്തിക്കും. 9.30 മുതൽ മൃതദേഹം കല്ലിശ്ശേരി ഐ.പി.സി സഭാ ഹാളിൽ പൊതു ദർശനത്തിന് വെച്ച ശേഷം സംസ്‍കാരം 1 മണിക്ക് സഭാ സെമിത്തേരിയിൽ.
ഭാര്യ : പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ. / മക്കൾ – റെനി, റെജി, റിജോ (എല്ലാവരും യുഎസ്എ )
മരുമക്കൾ.- പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ). ജോലിയോടുള്ള ബന്ധത്തിൽ 40 വർഷമായി അമേരിക്കയിലായിരുന്ന ഇവർ 2 വർഷം മുമ്പ് ആണ് ജന്മദേശത്ത് സ്ഥിരതാമസമാക്കിയത്.
What do you feel about this post?
33%
Like
33%
Love
0%
Happy
0%
Haha
33%
Sad
0%

