അടൂർ – എസ് എ ൻ ഡി പി യോഗം അടൂർ യൂണിയൻ 3107-നമ്പർ തൂവയൂർ തെക്ക് ശാഖായോഗ വയൽവാരം സ്വയം സഹായ സംഘത്തിന് ധനലക്ഷ്മി ബാങ്കിന്റെ അടൂർ ബ്രാഞ്ചിൽ നിന്നും സ്വയം സഹായ വായ്പ അനുവദിക്കുന്ന ത്തിലേക്കുള്ള SNDP യോഗം ജനറൽ സെക്രട്ടറിയുടെ അനുമതി പത്രം SNDP യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ . എം മനോജ് കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സുജിത് മണ്ണടി,ശാഖ പ്രസിഡന്റ് സുമ, സെക്രട്ടറി മോഹനൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വയം സഹായ സംഘം ജോയിന്റ് കൺവീനർക്കും അംഗങ്ങൾക്കും കൈമാറി
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

