ഇരട്ട അർബുദത്തോട് പൊരുതുന്ന 19-കാരി സ്വാതിക്ക് തണലാകാം; കൈകോർക്കാം ഈ നിർധന കുടുംബത്തിനായി

Pathanamthitta Kerala

ഇരട്ട അർബുദത്തോട് പൊരുതുന്ന 19-കാരി സ്വാതിക്ക് തണലാകാം; കൈകോർക്കാം ഈ നിർദ്ധന കുടുംബത്തിനായി

പത്തനംതിട്ട: രക്താർബുദവും സ്തനാർബുദവും ഒരുമിച്ച് ബാധിച്ച് ജീവിതത്തിനും മരണത്തിനും ഇടയിൽ പൊരുതുന്ന കോന്നി കലഞ്ഞൂർ സ്വദേശിനി സ്വാതി (19) എന്ന മകൾ സുമനസ്സുകളുടെ കനിവ് തേടുന്നു. നിർദ്ധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് മകളുടെ അടിയന്തര ചികിത്സയ്ക്കായി വേണ്ടിവരുന്ന തുക. ചെറുതെങ്കിലും നിങ്ങൾ നൽകുന്ന ഓരോ പൈസയും ഈ കുടുംബത്തിന് ആശ്വാസമാണ്.

സ്വാതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ 35 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വലിയ തുക കണ്ടെത്താൻ മറ്റു വഴികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കുടുംബവും നാട്ടുകാരും ചേർന്ന് സഹായമഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്. നമ്മുടെ ഓരോരുത്തരുടെയും ചെറിയൊരു സഹായം പോലും സ്വാതിയുടെ ജീവിതത്തിന് വലിയൊരു പ്രതീക്ഷയായി മാറും.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
* A/C Name: Swathi Treatment Aid
* A/C No: 4121639199
* Bank: Central Bank of India
* IFSC: CBIN0282065
* Branch: Kalanjoor
UPI Payment Details:
* UPI ID: 2065202607272580@cbin
ബന്ധപ്പെടേണ്ട നമ്പറുകൾ:
•+91 75618 48924
* +91 97442 25026
* +91 94973 29584

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *