സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം.; കടകംപള്ളി

Pathanamthitta

പത്തനംതിട്ട ; കെഎസ്ആർടിസിയിലെ പ്രിയദർശിനി പദ്ധതി മൂലം സാസത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളെയും ബസ് തൊഴിലാളിളെയും സംരക്ഷിക്കുന്നതിനാവശ്യമായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് മുൻ മന്ത്രിയും പൊതു ഗതാഗത സംരക്ഷണ സമിതി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് ഉടമകളും ബസ് തൊഴിലാളികളും സംയുക്തമായി പത്തനംതിട്ട കലക്ട്രേററിനു മുമ്പിൽ നടത്തിയ മാർച്ചും ധർണയും ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോട്ടോ ക്യാപ്ഷൻ :
പത്തനം തിട്ട ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് ഉടമകളും ബസ് തൊഴിലാളികളും സംയുക്തമായി പത്തനംതിട്ട കലക്ട്രേററിനു മുമ്പിൽ നടത്തിയ മാർച്ചും, ധർണയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൽഘാടനം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *