2026 – 27 Bsc നേഴ്സിംഗ് പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു ; NEET അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം.

Health India Kerala Pathanamthitta
Print Friendly, PDF & Email

വിജയവാഡ – ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംഘടനയായ ആസ്റ്റർ ഗ്രൂപ്പിന്റെയും, ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള പ്രശസ്ത ഹൃദ്രോഗ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. രമേശ് ബാബുവിന്റെയും നേതൃത്വത്തിലുള്ള Aster Ramesh Hospitals ശ്രുംഖലയുടെ കീഴിലുള്ള ആർ.എച്ച് കോളേജ് ഓഫ് നേഴ്‌സിംഗിൽ 2026 – 27 ബി.എസ്.സി നേഴ്സിംഗ് പരീക്ഷയുടെ ( INC APPROVED ) രജിസ്‌ട്രേഷൻ ആരംഭിച്ചു. NEET അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് മാത്രം രജിസ്റ്റർ ചെയ്യാം. മാർക്കിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി – 9526549924 – 8050059900

Leave a Reply

Your email address will not be published. Required fields are marked *