മികച്ച പത്രപ്രവർത്തകനുള്ള പ്രൊഫ. കെ.വി തമ്പി മാധ്യമ പുരസ്കാരം ടി. എം ഹമീദിന് .

Pathanamthitta

പത്തനംതിട്ട : പത്രപ്രവർത്തകനും അദ്ധ്യാപകനും നടനും ഏഴുത്തുക്കാരനുമായ പ്രൊഫ. കെ.വി. തമ്പിയുടെപേരിൽ പ്രൊഫ. കെ.വി.തമ്പി സൗഹൃദവേദി ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ചന്ദ്രിക ദിനപത്രം പത്തനംതിട്ട ബ്യൂറോ ചീഫ് ടി.എം ഹമീദിന് നൽകും.

2026 ജൂൺ ആറിന് പത്തനംതിട്ടയിൽ നടക്കുന്ന പ്രൊഫ. കെ.വി തമ്പി പതിമൂന്നാം അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി പ്രസിഡൻ്റ് സണ്ണി മർക്കോസും സെക്രട്ടറി സലിം പി. ചാക്കോയും അറിയിച്ചു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *