പുല്ലാട് – ആറന്മുള നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ, കോയിപ്രം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ച കുടുബയോഗങ്ങളിൽ പങ്കെടുത്തു. ബി.ജെ പി കോയിപ്രം എരിയാ കമ്മിറ്റി പ്രസിഡൻ്റ് ഹരികുമാർ , ജനറൽ സെക്രട്ടറി സജിധരപ്പണിക്കർ , ഗ്രാമ പഞ്ചായത്തംഗങ്ങളായ ശരണ്യ വിജയൻ , ജ്യോതി ലക്ഷ്മി ,ബിജു പി.ബി , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആദിത്യ വർമ്മ , കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സജികുമാർ , ഭാരതിയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. ഡി രാജഗോപാൽ , ബി ജെ പി ബൂത്ത് ഭാരവാഹികളായ വേണുഗോപാൽ ,സുരേഷ് കുമാർ കെ.എൻ , മോഹനൻ വാരാപ്പുഴത്ത്, സോമശേഖരൻ നായർ , അനിൽകുമാർ , അരുൺ, ശശിധരൻ, ശ്രീജിത്, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നല്കി. ഇലക്ഷൻ ഇൻ ചാർജ് അജയകുമാർ വല്യുഴത്തിൽ , അരുൺ മോഹൻ ,ബിജെപി ആറന്മുള മണ്ഡലം പ്രസിഡൻ്റ് ദീപാ ജി നായർ , ജനറൽ സെക്രട്ടറിമാരായ ബൈജു ജി നായർ , സുനീഷ് എസ് എന്നിവർ വിവിധയോഗങ്ങളിൽ സംസാരിച്ചു.



