അക്രമവും അഴിമതിയും നിറഞ്ഞ ഇടത് ദുർഭരണം അവസാനിക്കണം : പി. മോഹൻരാജ്

Pathanamthitta Politics
Print Friendly, PDF & Email

വളളിക്കോട് : അക്രമവും അഴിമതിയും നിറഞ്ഞ ഇടത് ദുർഭരണം അവസാനിക്കണമെന്ന് ജനം ആശിക്കുകയാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പി.മോഹൻരാജ് പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വളളിക്കോട് മണ്ഡലത്തിലെ സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡൻ്റ് ജി.ജോൺ, വെട്ടൂർ ജ്യോതി പ്രസാദ്, സജി കോട്ടക്കാട്, എസ്.വി പ്രസന്നകുമാർ, റെജി പൂവത്തൂർ, എസ്.സന്തോഷ് കുമാർ, എബ്രഹാം വാഴയിൽ, പ്രവീൺ പ്ലാവിളയിൽ, ദീനാമ്മ റോയി, ബീന സോമൻ,ജോർജ് വർഗീസ്, ജെയ്സി കോശി, ബിന്ദു കെ ശ്യം, ബിജി പീറ്റർ, മിനി അജയൻ, ശ്യം എസ് കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, ഷിജു അറപ്പുരയിൽ,മഹേഷ്‌ കൃഷ്ണൻ, സുലേഖ വി, നായർ, രാജീവ് മള്ളൂർ, അനിൽ വിളയിൽ,അലൻ ജേക്കബ്, സൗദാ റഹീം, ഷിനി താങ്കപ്പൻ,ടി എസ് തോമസ്, കോശി കുഞ്ഞ്, വർഗീസ്കുത്ത്കല്ലുംപാട്ട്, സംകുട്ടി പുളിക്കതറയിൽ, റോസമ്മ ബാബു ജി, കേണൽ ഉണ്ണി കൃഷ്ണൻ നായർ, എം കെ സത്യൻ, സുഭാഷ് നടുവിലെതിൽ, ജോസ് തോമസ്, പത്മ ബാലൻ, പ്രമോദ് താന്നി മൂട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *