കോന്നി എൻ്റെ കുടുംബം; ഇവിടെ തോൽക്കാൻ പാടില്ല : അടൂർ പ്രകാശ് എം.പി

Pathanamthitta Politics
Print Friendly, PDF & Email

തണ്ണിത്തോട്:- കോന്നി എൻ്റെ കുടുംബം ഇവിടുന്നു കിട്ടുന്ന കലവറയില്ലാത്ത ആത്മബന്ധങ്ങളുടെ സാന്നിദ്ധ്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് അതുകൊണ്ട് തന്നെ നമുക്ക് ഇവിടെ തോൽക്കാൻ പാടില്ല യു ഡി എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി പറഞ്ഞു. തണ്ണിത്തോട് പഞ്ചായത്തിൻ്റെ വികസനത്തിന് ശില പാകിയതും മുന്നോട്ട് നയിച്ചതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അണെന്ന കാര്യം ആരും വിസ്മരിക്കുവാൻ പാടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു തണ്ണിത്തോട് മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ബിജു മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രുദ്ര രാജു, കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ, കെപിസിസി അഗം മാത്യു കുളത്തുങ്കൽ. സ്ഥാനാർഥി പ്രൊ. സതീഷ് കൊച്ചുപറമ്പിൽ. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന കമ്മറ്റി അഗം.. തോമസ് കുട്ടി. ഡിസിസി ജനറൽ സെക്രട്ടറി, ഹരികുമാർ പൂതങ്കര. മണ്ഡലം പ്രസിഡന്റ്, ബിജുമാത്യു, യൂ ഡി എഫ് കൺവീനർ, അജയൻ പിള്ള. ജില്ലാ പഞ്ചായത്ത് അഗം, എം. വി. അമ്പിളി. പഞ്ചായത്തു പ്രസിഡന്റ്.. ലില്ലി ബാബു, കെ എസ് യൂ.. ജില്ലാ സെക്രട്ടറി. ജോൺ കിഴക്കെതിൽ. ബ്ലോക്ക്‌ കൊണ്ഗ്രെസ്സ്. ഭാരവാഹികളായ, കെ. വി. സാമൂവൽ ജോയി കുട്ടി, ചേടിയത്ത്, അനിയൻ തകിടിയിൽ, കെ. എൻ. സോമരാജൻ. പി. എം സംകുട്ടി, പഞ്ചായത്തു വൈസ് പ്രസിഡന്റ്. ജോയി ചിറ്റരുവിക്കൽ, പഞ്ചായത്ത് അംഗങ്ങളായ, പി. വി. രസ്മി കെ. ആർ. ഉഷ, പി. ജി. ശശാങ്കൻ, അജിത സോമൻ, ബേബി വർഗീസ്, സിസിലി വർഗീസ്, ബെസി ഡാനിയേൽ. മണ്ഡലം ഭാരവാഹികൾ. ജോൺ അയനി വിള, എൽ എം. മത്തായി, ബാബു പെരുമല, സൂസൻ കുഞ്ഞുമോൻ, സാമൂവൽ മത്തായി, ഇടിച്ചാണ്ടി മാത്യു, ഷീൻ ചെറിയാൻ റോസമ്മ തോമസ്.. എന്നിവർ പ്രാസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *