കുമാരി. ഭദ്രാ ഹരിയെ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ആദരിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോൽസവ ഗാനം രചിച്ച കുമാരി. ഭദ്രാ ഹരിയെ ജില്ലാ ശിശുക്ഷേമ സമിതി ആദരിച്ചു. വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ. മൊമൻ്റോ നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി .ചാക്കോ, സുമാ നരേന്ദ്രാ , എസ്. മീരാസാഹിബ് , ജയകൃഷ്ണൻ ഏഴംകുളം തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് :
ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോൽസവ ഗാനം രചിച്ച ഭദ്രാ ഹരിയെ മൊമൻ്റോ നൽകി ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ. ആദരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *