മേലെ വെട്ടിപ്പുറം – കരിമ്പനക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം നാളെ തിങ്കളാഴ്ച്ച രാവിലെ 7 .30 അഖണ്ഡ സർവ്വൈശ്വര്യപൂജ 11 മണിക്ക് പന്തീരാഴി പൂജ 12 മണിക്ക് ഭരണിസദ്യ എന്നിവയുണ്ടായിരിക്കും.
ക്ഷേത്രം പുനരുദ്ധാരണം നടക്കുകയാണ്. പണികൾ പൂർത്തിയാകുമ്പോൾ ഉള്ള ക്ഷേത്ര മാതൃക.



