പൊതുജനങ്ങൾക്കായി അഗ്നിരക്ഷാ വകുപ്പ് പരിശീലനം നൽകുന്നു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിവിധങ്ങളായ രക്ഷാപ്രവർത്തനങ്ങൾ, അഗ്നിശമന പ്രവർത്തനം, പ്രഥമ ശുശ്രൂഷ നൽകുന്ന വിധം എന്നിവയിൽ പൊതുജനങ്ങൾക്കായി അഗ്നിരക്ഷാ വകുപ്പ് പരിശീലനം നൽകുന്നുണ്ട്. 18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും കേരള സിവിൽ ഡിഫൻസിന്റെ ഭാഗമായി ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. ഇതിനായി ആളുകൾക്ക് തൊട്ടടുത്ത ഫയർ സ്റ്റേഷനിൽ എത്തിയോ www.cd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പേര് രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

@ വിശി വിശ്വനാഥ്, ജില്ലാ ഫയർ ഓഫീസർ, പത്തനംതിട്ട

Leave a Reply

Your email address will not be published. Required fields are marked *