കുന്നന്താനം സി.എച്ച്.സി യിൽ ബി.പി നോക്കാൻ വന്ന രോഗി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. !!

Pathanamthitta

തിരുവല്ല – ഇന്ന് (4/2/26) രാവിലെ CHC Kunnamthanam ഒപി യിൽ വന്ന വ്യക്തി ,BP നോക്കാൻ ചെന്നപ്പോൾ അയാളുടെ കൈവശം കരുതിയിരുന്ന കൈതോക്ക് (Pistol) കാണിച്ച് സ്റ്റാഫുകളെ ഭയപ്പെടുടുത്തുകയും , വേഗം മരുന്ന് നൽകിയില്ലെങ്കിൽ എല്ലാവരെയും വെടിവെക്കുമെന്നും പറഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

സംഭവം രേഖ മൂലം SHO keezhvaipur,ബഹു DMO,KGMOA ജില്ല കമ്മിറ്റി എന്നിവിടങ്ങളിൽ അറിയിച്ചിട്ടുണ്ട്.

പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു,കൈവശമുണ്ടായിരുന്നത് Airgun ആണെന്ന് വാക്കാൽ സ്ഥിരീകരിച്ചു.

HPA പ്രകാരം കേസെടുത്തു എന്ന് ഇനി ഉറപ്പാക്കണം.

താഴെ തട്ടിലുള്ള ആശുപത്രികളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തിപെടുത്തേണ്ടതുണ്ട് എന്നതിന്റെ തെളിവാണ് ഇന്നത്തെ സംഭവം.

@ Dr Mathews Varghese Maret
MO I/C CHC Kunnamthanam

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *