അമൃതകിരണം Medi IQ S8 മത്സര വിജയികൾ

Pathanamthitta

പത്തനംതിട്ട – അമൃതകിരണം മെഡി ഐ ക്യു സീസൺ 8 പത്തനംതിട്ട ജില്ലാതല മത്സരം പത്തനംതിട്ട kgmoa ഹൌസിൽ വച്ച് നടത്തി.
കെജിഎംഒ എ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ഡോ.ജ്യോതീന്ദ്രൻ S ഉദ്ഘാടനം ചെയ്തു. അമൃതകിരണം ജില്ലാ കൺവീനർ ഡോ.എവിൻ എബ്രഹാം അധ്യക്ഷനായിരുന്നു. ഡോ. ബിബിൻ സാജൻ ക്വിസ് മാസ്റ്റർ ആയിരുന്ന മത്സരത്തിൽ

*ഒന്നാം സമ്മാനം:
SHHSS Myalapra – Adona B Thomas (Std IX) Minna Meharin(Std X)

*രണ്ടാം സമ്മാനം : Govt HS Konni- GLORIA ANN JIJI(Std X) ALEENA SAJI(Std X)

*മൂന്നാം സമ്മാനം: Mulamoottil Central school- George Thomas(Std VIII) Leora Susan എബ്രഹാം (Std VIII)
എന്നിവർ നേടി. ജില്ലാ സെക്രട്ടറി ഡോ.നിഷാന, KGMOA സംസ്ഥാന സമിതി അംഗം ഡോ. ജീവൻ, KGMOA south zone ജോ. സെക്രട്ടറി ഡോ. ജിനു തോമസ്, ഡോ ലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *