ഐതീഹ്യ സ്മരണയിൽ ഇരവിപേരൂർ കരയിൽ പൂരാടം കൊടുപ്പ്

Kerala Pathanamthitta

ഐതീഹ്യ സ്മരണയിൽ ഇരവിപേരൂർ കരയിൽ പൂരാടം കൊടുപ്പ്

രാവിലെ ഭഗവത് സ്തുതികൾ പാടി ദാനധർമ്മം നൽകി പച്ചംകുളത്തില്ലവും ഇരവിപേരൂർ കരയും. കൂടാതെ ഇത്തവണ
“പൂരാടത്തിന് കേരം ഒന്ന് ” കരയിൽ എല്ലാ ഭവനങ്ങളിലും നടുന്നതിനും സംരക്ഷിക്കുന്നതിനും പച്ച കുളത്തില്ലത്ത് കാരണവർക്ക് തൈ നൽകി പൂരാടം കമ്മറ്റി തുടക്കം കുറിച്ചു. ചടങ്ങിൻ്റെ ഭാഗമായി നല്ലൂർ സ്ഥാനം ക്ഷേത്രത്തിൽ അന്നദാനവും നടന്നു.

കേരളത്തിൽ ഓണത്തിന്റെ ആഘോഷ ആവേശങ്ങൾക്കുപരിയായി ദാനധർമ്മാധികൾക്ക് പ്രാധാന്യം നൽകി ഓണം ആചരിക്കുന്ന ഒരു ഗ്രാമമാണ് തിരുവല്ല ഇരവിപേരൂർ.
.
മേതൃക്കൽ ക്ഷേത്ര സമിതി പ്രസിഡൻ്റ് നന്ദകുമാർ പി.ജി, സെക്രട്ടറി ശ്രീജേഷ് നായർ, പൂരാട കമ്മറ്റി കൺവീനർ മനോജ്, പച്ചം കുളത്തില്ലത് വാസുദേവൻ നമ്പുതിരി , പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ സംയോജകൻ ശിവകുമാർ അമൃതകല’ സമിതി അംഗം കെ വി പ്രസാദ്, ധനീഷ് തുടങ്ങിയവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *