ആറന്മുള – തിരുവാറന്മുള ശ്രീ പാർത്ഥസാരഥീ മഹാക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026 ജനുവരി 11 ന് തൃക്കൊടിയേറ്റോടുകൂടി ആരംഭിച്ചു ജനുവരി 20 ന് സമാപിക്കുകയാണ്. ഉത്സവ പരിപാടികളുടെ വിശദമായ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള നോട്ടീസിൽ വിശദമായി കൊടുത്തിരിക്കുന്നു .









