കോന്നി: കോന്നി യെരുശലേം മാർത്തോമ്മാ ഇടവകയുടെ അഭിമുഖ്യത്തിൽ ക്രിസ്റ്റുമസ് സന്ധ്യ കോന്നി ഗാന്ധിഭവൻ ദേവലോകം വെച്ച് നടന്നു വെരി. റവ യാക്കൂബ് റമ്പാൻ ക്രിസ്തുമസ്സ് സന്ദേശവും മീറ്റിംഗ് ഉദ്ഘാടനവും നിർവഹിച്ചു കോന്നി എം എൽ എ അഡ്വ : കെ യു ജനീഷ് കുമാർ എം.എൽ.എ മുഖ്യസന്ദേശം നിർവഹിച്ചു. ഇടവക ക്വയർ ക്രിസ്തുമസ്സ് ഗാനസന്ധ്യയ്ക്ക് നേതൃത്വം നൽകി ഇടവക വികാരി റവ ജോമോൻ ജെ അദ്ധ്യഷത വഹിച്ച മീറ്റിംഗിൽ ജൂബിലി ജനറൽ കൺവീനർ മാത്യൂസൺ പി തോമസ്, സജു ജോൺ, ബെന്നി തോമസ്, അജിഷ്, റോയി ജോർജ്, ജൂവൽ വി ജോർജ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ: കോന്നി യെരുശലേം മാർത്തോമ്മാ ഇടവക കോന്നി അഭിമുഖ്യത്തിൽ ക്രിസ്റ്റുമസ് സന്ധ്യ കോന്നി ഗാന്ധിഭവൻ ദേവലോകം വെച്ച് വെരി. റവ യാക്കൂബ് റമ്പാൻ ഉദ്ഘാടനം ചെയ്യുന്നു


