ചുങ്കപ്പാറ – കോൺഗ്രസ് കോട്ടങ്ങാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്ന് വിജയിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് സ്വീകരണവും മണ്ഡലം കൺവൻഷനും മണ്ഡലം പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ ഉദ്ഘാടനം ചെയ്യിതു. കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും എൽ ഡി എഫ്. ബിജെപി എസ് ഡി പി ഐ. കക്ഷികൾ പിന്തുണയോടെ വിജയിച്ചാൽ രാജിവച്ച് പ്രതിപക്ഷത്ത് ഇരിക്കാനും യോഗം ഐക്യകണ്ടേനെ തീരുമാനിച്ചു ഒ എൻ സോമശേഖരപ്പണിക്കർ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം ജീ. സതീഷ് ബാബു. . ബ്ലോക്ക് പഞ്ചായത്ത് അംഗംങ്ങളായ ടി.എ.എം. ഇസ്മായിൽ. ലക്ഷ്മി അജിത്ത്. പഞ്ചായത്ത് അംഗങ്ങളായ. വി.ടി ചാക്കോ .കെ വി ശ്രീദേവി. ശരണ്യ ഉല്ലാസ്. സുജിത് കണ്ണാടി. റേച്ചലമ്മ ജയിംസ്. ഷംസുദ്ദീൻസുലൈമാൻ. തേജസ് കുമ്പളവേലി. പി.ടി സാമുവൽ. എംജെ തോമസ്. എന്നിവർ പ്രസംഗിച്ചു
What do you feel about this post?
Like
Love
Happy
Haha
Sad

