പെരുനാട്ടിൽ ഇക്കുറി ഭരണം പിടിക്കുമെന്ന് അരുൺ അനിരുദ്ധൻ ; ഭാര്യയും എൻ.ഡി.എ സ്ഥാനാർഥി

Pathanamthitta Politics

റാന്നി – ശബരിമല ഉൾപ്പെടുന്ന റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ ഭാര്യയും, ഭർത്താവും ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥികൾ. നിലവിലെ 14-ാം വാർഡ് മെമ്പർ അരുൺ അനിരുദ്ധനും ഭാര്യ മോനിഷയുമാണ് മത്സര രംഗത്തുള്ളത്. അരുൺ ഇത്തവണ 16-ാം വാർഡായ മാടമണിൽ നിന്ന് ജനവിധി തേടുന്നു. അരുണിന്റെ സിറ്റിങ് വാർഡായ 14 ൽ ഭാര്യ മോനിഷ അരുണും മത്സരിക്കും. പഞ്ചായത്തിൽ നിലവിൽ അഞ്ചു മെമ്പർമാരുള്ള ബിജെപി ഇത്തവണ ഭരണം പിടിക്കാനുള്ള പോരാട്ടമാണ് നടത്തുന്നത് അതിന്റെ ഭാഗമായിട്ടാണ് സിറ്റിങ് വാർഡിൽ ഭാര്യയെ നിർത്തിയിരിക്കുന്നത് എന്ന് അരുൺ അനിരുദ്ധൻ പറഞ്ഞു.

പെരുനാട് ഗ്രാമപഞ്ചായത്തിലെ എൻ ഡി എ സ്ഥാനാർത്ഥികൾ
1) ജിജു ശ്രീധർ
2) മഞ്ജുള ഹരി
3) അനു അരുൺ
4)ശശി ഓതറ
5) മിനി പ്രദീപ്
6) ഡെയ്‌സി ബിജു കുടിലിൻ
7) പ്രതീഷ് ഡി സോമൻ
8) രജനി സതീഷ് വേങ്ങഴ
9) രാജേഷ് കെ ആർ താന്നിക്കൽ
10) അനിത സുനിൽ
11)എ കെ രാധാമണി
12) സതീഷ് മോൻ കെ
13) നിഷ ഗോപി
14) മോനിഷ അരുൺ
15) മിനി വിശ്വംഭരൻ
16) അരുൺ അനിരുദ്ധൻ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *