“സ്വർഗീയ നാഥൻ ഭൂജാതനായി..സ്വർഗം തുറന്ന് ഭൂജാതനായി.. അടിപൊളി കരോൾ ഗാനം

Music
Print Friendly, PDF & Email

ബഹ്‌റൈനിൽ ആതുര സേവന രംഗത്തു പ്രവർത്തിക്കുന്ന, പൊതു പ്രവർത്തകൻ കൂടി ആയ ബോബി പുളിമൂട്ടിൽ എഴുതി ഈണം പകർന്ന “സ്വർഗീയ നാഥൻ ഭൂജാതനായി..സ്വർഗം തുറന്ന് ഭൂജാതനായി.. എന്ന് തുടങ്ങുന്ന ഒരു അടിപൊളി കരോൾ ഗാനം 2025 ലെ ക്രിസ്തുമസ് രാവിനെ വരവേൽക്കാൻ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ ആയ arike-achayansworld എന്ന ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്, എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം എന്ന് ബോബിയും, ഇതിന്റെ അണിയറ പ്രവർത്തകരും ആവശ്യപ്പെടുന്നു, ഈ കരോൾ ഗാനം പാടി നിങ്ങളിലേക്ക് എത്തിച്ചത് ഉഷാന്ത്, മുസ്തഫ, ശരത്, ബോബി, എബ്രഹാം, ജോബിൻ, ബിനു, സോണി, ലിജോ, ബിജോ, ലിജിൻ എന്നിവരടങ്ങിയ ടീം ആണ്, ഈ കരോൾ ഗാനം നിങ്ങൾക്ക് ഏറെ ഇഷ്ടപെടും എന്ന ഉറപ്പ് ആണ് ഈ ടീം നൽകുന്നത്.അത്കൊണ്ട് തീർച്ചയായും എല്ലാവരും ഈ പാട്ട് കണ്ട് സപ്പോർട്ട് ചെയ്യണം എന്ന് ഇവർ ആഗ്രഹിക്കുന്നതായും അറിയിച്ചു.

Watch Song click the link:👇🏻

https://youtu.be/cb4hMj-rcRw?si=oT61difbcRBIOUOt

ഇഷ്ടപെട്ടാൽ like, coment, share കൂടി ചെയ്യണേ🙏🏻

Leave a Reply

Your email address will not be published. Required fields are marked *