പ്രാർത്ഥനാ വാരം സമാപിച്ചു..

Pathanamthitta
Print Friendly, PDF & Email

നന്നുവക്കാട്: നന്നുവക്കാട് നോർത്ത് വൈ.എം.സി.എയിൽ നടത്തിവന്ന പ്രാർത്ഥനാ വാര സമാപന സമ്മേളനം സബ് റീജിയൺ ചെയർമാൻ ശ്രീ. ലെബി ഫിലിപ്പ് മാത്യൂ ഉദ്ഘാടനം ചെയ്തു .പ്രസിണ്ടൻ്റെ ശ്രീ.തോമസ് പാറയ്ക്കാട്ട്, ഫാ.ലിൻ റ്റോ തോമസ്, ഫാ:ഏബ്രഹാം ജോർജ്, പി.കെ.അനീഷ്, വിൻസൻ്റ് മാത്യൂ, സി.ജി.ജോണി, സി.ജി.ജോർജുകുട്ടി, കഞ്ഞുഞ്ഞമ്മ വർഗീസ്, സി.ഡി.റോയി എന്നിവർ പ്രസംഗിച്ചു.സമാപനത്തിൽ സ്നേഹവിരുന്നും നൽകി.

Leave a Reply

Your email address will not be published. Required fields are marked *