പത്തനംതിട്ട – മെഴുവേലി പഞ്ചായത്തിൽ വടക്കേമുളംതടത്തിൽ M. K. പ്രതാപൻ (68)( മുൻ കുളനട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ നാളെ 11/11/2025 ഉച്ചക്ക് 2മണിക്ക് വീട്ടുവളപ്പിൽ നടക്കും…
സഹധർമ്മിണി – രാജമ്മ റിട്ടയെർഡ്(മല്ലപുഴശേരി വില്ലേജ് ഓഫീസർ )
മക്കൾ… അതുല്യ (ഒമാൻ)
റാണ പ്രതാപൻ (ദുബായ്)
അർച്ചന
മരുമക്കൾ
അനിൽ
ഗ്രീഷ്മ
സുനിൽ


